തിരുവനന്തപുരം : നാളെ മുതൽ കെ എസ് ആർ റ്റി സി ടിക്കറ്റിങിൽ പരിഷ്ക്കാരം. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരൻ പുരുഷനോ, സ്ത്രീയോ എന്ന് രേഖപ്പെടുത്തു...
തിരുവനന്തപുരം : നാളെ മുതൽ കെ എസ് ആർ റ്റി സി ടിക്കറ്റിങിൽ പരിഷ്ക്കാരം. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരൻ പുരുഷനോ, സ്ത്രീയോ എന്ന് രേഖപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം അധികൃതർ ജീവനക്കാർക്ക് നൽകി.
യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സ്ത്രീകൾക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി എത്ര സ്ത്രീകളാണ് ദിനംപ്രതി കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്.
Key Words : KSRTC, Seat , Ticket

COMMENTS