തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

വാൽപ്പാറ അപകടം: ചികിത്സയിലിരിക്കെ സ്കൂളിലെ ബസ് ഡ്രൈവറും മരണത്തിന് കീഴടങ്ങി

കോയമ്പത്തൂർ: വാൽപ്പാറ ചുരം റോഡിലുണ്ടായ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നൗഷാദ് അലി (42) അന്തരിച്ചു. കോയമ്പത്തൂർ...


കോയമ്പത്തൂർ: വാൽപ്പാറ ചുരം റോഡിലുണ്ടായ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നൗഷാദ് അലി (42) അന്തരിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ ബസ് ഡ്രൈവറാണ് ഇദ്ദേഹം.

നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും കൃത്യസമയത്ത് ഡോക്ടർമാർ എത്തിയില്ലെന്നും ചികിത്സ നൽകുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും ബന്ധുക്കൾ ആരോപിച്ചു. ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് കാണിച്ച് കുടുംബം അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്. അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്ന് പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.20-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിലെ ഒൻപതാം ഹെയർപിൻ വളവിന് സമീപം നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള അധ്യാപകരും ജീവനക്കാരുമുൾപ്പെടെയുള്ള സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.

Key Words : Valparai Bus accident, Accident Death

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7532,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17738,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: വാൽപ്പാറ അപകടം: ചികിത്സയിലിരിക്കെ സ്കൂളിലെ ബസ് ഡ്രൈവറും മരണത്തിന് കീഴടങ്ങി
വാൽപ്പാറ അപകടം: ചികിത്സയിലിരിക്കെ സ്കൂളിലെ ബസ് ഡ്രൈവറും മരണത്തിന് കീഴടങ്ങി
https://blogger.googleusercontent.com/img/a/AVvXsEiQuTBm6s3YmhwsjPcTvaWqxbEnWTqjuQOzWL2lTdfKms04Gp8y4onQ-Jnu2Uu_8CVNAfUHXISSLH0tAKzrqgACC8qFfbtw627cWn56q88YV02hcb-q7_P8dHucEphB1zY_gKPrn0r95jtnwJsJZy7thN7KpUR33e4hJaBtfAD0dQ_tCkcXuJeyG3m_pyZp
https://blogger.googleusercontent.com/img/a/AVvXsEiQuTBm6s3YmhwsjPcTvaWqxbEnWTqjuQOzWL2lTdfKms04Gp8y4onQ-Jnu2Uu_8CVNAfUHXISSLH0tAKzrqgACC8qFfbtw627cWn56q88YV02hcb-q7_P8dHucEphB1zY_gKPrn0r95jtnwJsJZy7thN7KpUR33e4hJaBtfAD0dQ_tCkcXuJeyG3m_pyZp=s72-c
www.vyganews.com
https://www.vyganews.com/2026/04/valparai-accident-school-bus-driver.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/valparai-accident-school-bus-driver.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy