.

500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാം ക്‌ളാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു, പുനലൂരിലെ ബോയ്‌സ് ഹോമില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരത

പുനലൂര്‍ : കൊല്ലം പുനലൂരില്‍ പുനലൂര്‍ വെട്ടിത്തിട്ടയിലുള്ള 'ലിവിങ് വാട്ടര്‍' എന്ന ബോര്‍ഡിങ് സ്‌കൂളില്‍ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച...

എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്, അതുകൊണ്ട് ആര്‍ക്കുവേണ്ടിയും പ്രചരണത്തിന് ഇറങ്ങിയില്ല : ആസിഫ് അലി

Asif Ali Refrains from Campaigning, Cites Friendships Across All Parties


തൊടുപുഴ : എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ടെന്നും അതിനാല്‍ ആര്‍ക്കുവേണ്ടിയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയില്ലെന്നും നടന്‍ ആസിഫ് അലി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും ഒരു പ്രത്യേക മുന്നണിക്ക് വേണ്ടിയും വോട്ട് ചോദിക്കാന്‍ കഴിയില്ലെന്നും വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടും സംസാരിക്കവേ ആസിഫ് അലി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ വരുന്ന രാഷ്ട്രീയ പ്രചാരണങ്ങള്‍ തെറ്റാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും അദ്ദേഹം ആരാധകരോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

തന്റെ സിനിമകള്‍ക്കും ജോലിക്കും മാത്രമാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും രാഷ്ട്രീയ പ്രവേശനം തന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊടുപുഴയില്‍ പി ജെ ജോസഫ് മത്സരിക്കാതെ മാറിനില്ക്കുന്നത് മാതൃകാപരമാണെന്നും ആസിഫ് അലി പറഞ്ഞു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫിന്റെ മകനാണ്.

Summary: Actor Asif Ali stated that he did not step out to campaign for anyone during the elections because he has friends in every political party. Speaking to the media after casting his vote, the actor clarified that he is not part of any political organization and cannot solicit votes for any specific front.

He urged fans and the general public not to fall for false political campaigns circulating in his name on social media.

Asif Ali emphasized that his priority remains his films and professional work, adding that entering politics is not on his agenda.

Additionally, he remarked that P.J. Joseph’s decision to step aside from contesting in Thodupuzha is exemplary. (The UDF candidate in this constituency is Joseph’s son).

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,694,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7568,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17852,Kochi.,2,Latest News,3,lifestyle,324,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2518,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,395,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,971,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1194,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2445,
ltr
item
www.vyganews.com: എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്, അതുകൊണ്ട് ആര്‍ക്കുവേണ്ടിയും പ്രചരണത്തിന് ഇറങ്ങിയില്ല : ആസിഫ് അലി
എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്, അതുകൊണ്ട് ആര്‍ക്കുവേണ്ടിയും പ്രചരണത്തിന് ഇറങ്ങിയില്ല : ആസിഫ് അലി
Asif Ali Refrains from Campaigning, Cites Friendships Across All Parties
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhObrRFAU2hPmkbe_0CUhKyFQdqR0dXWW5D6pYqMQWvJz6zGDPppaFkhtPn1qk7BlfJm9SY4HmMHBQJlV7j4-2n4KKATv-EkoT4sfaO7fDq5q0ZSB_pJ6KcpqRQEZWGJtoGkqagw0Ky91zZMK0Lmf0uU3k6-s7zQGhO2X_holw0PQgF7fLxgCYPRWsFr1s/s320/Asif%20Ali.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhObrRFAU2hPmkbe_0CUhKyFQdqR0dXWW5D6pYqMQWvJz6zGDPppaFkhtPn1qk7BlfJm9SY4HmMHBQJlV7j4-2n4KKATv-EkoT4sfaO7fDq5q0ZSB_pJ6KcpqRQEZWGJtoGkqagw0Ky91zZMK0Lmf0uU3k6-s7zQGhO2X_holw0PQgF7fLxgCYPRWsFr1s/s72-c/Asif%20Ali.jpg
www.vyganews.com
https://www.vyganews.com/2026/04/asif-ali-refrains-from-campaigning.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/asif-ali-refrains-from-campaigning.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy