കാരവനില്‍ യുവനടിയെ പീഡിപ്പിച്ചുവെന്നു പരാതി, സംവിധായകന്‍ രഞ്ജിത് അറസ്റ്റില്‍

യുഡിഎഫ് അധികാരം പിടിക്കുമെന്നു 69-81 മനോരമ-സി വോട്ടര്‍ സര്‍വേ, ബിജെപിക്ക് അഞ്ചു സീറ്റു വരെ സാധ്യതയെന്ന്, ഭരണവിരുദ്ധ വികാരം ശക്തം

The Manorama News-CVoter Mega Election Survey predicts that the UDF will seize power by winning 69–81 seats


തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ വീഴ്ത്തി യുഡിഎഫ് അധികാരത്തിലെത്തുമെന്നു മനോരമ ന്യൂസ്-സി വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേയുടെ പ്രവചനം.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും മൊത്തം 140 സീറ്റുകളില്‍ 69 മുതല്‍ 81 വരെ യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. എല്‍ ഡി എഫിന് 57 മുതല്‍ 69 വരെ സീറ്റാണ് പ്രവചിക്കുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎ ഒന്നു മുതല്‍ അഞ്ചു സീറ്റു വരെ നേടുമെന്നാണ് പ്രവചനം. നേമം ബിജെപി നേടുമെന്നും കഴക്കൂട്ടത്ത് ബിജെപിക്കു നേരിയ മുന്‍തൂക്കമുണ്ടെന്നും സര്‍വേ പറയുന്നു.

140 മണ്ഡലങ്ങളില്‍ നിന്നായി ഏകദേശം 90,000 സാമ്പിളുകള്‍ ശേഖരിച്ചാണ് ഈ ഫലം തയ്യാറാക്കിയിരിക്കുന്നത്. മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിട്ടത്.

തെക്കന്‍ കേരളം (39 സീറ്റുകള്‍ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ): 

എല്‍.ഡി.എഫ്: 21  25 സീറ്റുകള്‍ (ശക്തികേന്ദ്രമെങ്കിലും സീറ്റുകള്‍ കുറയും). 

യു.ഡി.എഫ്: 12  16 സീറ്റുകള്‍ (2021ല്‍ ലഭിച്ച 4 സീറ്റുകളില്‍ നിന്നുള്ള വലിയ മുന്നേറ്റം).

എന്‍.ഡി.എ: 1  3 സീറ്റുകള്‍.

മലബാറിലും മധ്യകേരളത്തിലുമുണ്ടാകുന്ന 'യു.ഡി.എഫ് തരംഗം' ഇക്കുറി ഭരണമാറ്റത്തിന് പ്രധാന കാരണമാകുമെന്നു സര്‍വേ പറയുന്നു. 

തിരുവനന്തപുരം: ജില്ലയില്‍ ഇടത് സ്വാധീനം തുടരുന്നു. എല്‍.ഡി.എഫ് 8-10 സീറ്റുകള്‍ വരെ നേടിയേക്കാം. എന്‍.ഡി.എ 1-3 സീറ്റുകള്‍ വരെ ഇവിടെ പ്രതീക്ഷിക്കുന്നു.

കൊല്ലം: എല്‍.ഡി.എഫിന്റെ വോട്ട് വിഹിതത്തില്‍ കുറവുണ്ടാകും. വോട്ട് വിഹിതം: യു.ഡി.എഫ് (38%), എല്‍.ഡി.എഫ് (36%), എന്‍.ഡി.എ (18%).

പത്തനംതിട്ട: 2021-ല്‍ അഞ്ച് സീറ്റും നേടിയ എല്‍.ഡി.എഫിന് ഇത്തവണ വലിയ തിരിച്ചടി നേരിടും. യു.ഡി.എഫ് 3-5 സീറ്റുകള്‍ വരെ നേടിയേക്കാം.

ആലപ്പുഴ: വോട്ട് വിഹിതത്തില്‍ എല്‍.ഡി.എഫ് (37%) നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്നു. എന്‍.ഡി.എ വോട്ട് വിഹിതം 21% വരെ ഉയരാന്‍ സാധ്യതയുണ്ട്.

സര്‍വേയുടെ പ്രധാന നിഗമനങ്ങള്‍

ഭരണവിരുദ്ധ വികാരം: എല്‍.ഡി.എഫിന് തങ്ങളുടെ കൈവശമുള്ള 30 മുതല്‍ 42 വരെ സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന് സര്‍വേ പറയുന്നു.

എന്‍.ഡി.എയുടെ പങ്ക്: നിയമസഭയില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ട്. പല മണ്ഡലങ്ങളിലും എന്‍.ഡി.എ പിടിക്കുന്ന വോട്ടുകള്‍ മറ്റ് രണ്ട് മുന്നണികളുടെയും വിജയസാധ്യതയെ ബാധിക്കും.

2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയാണ് സാമ്പിളുകള്‍ ശേഖരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Summary: The Manorama News-CVoter Mega Election Survey predicts that the UDF will seize power by winning 69–81 seats, as a strong anti-incumbency wave sweeps through Kerala. The survey also suggests that the BJP could win up to five seats.

The survey predicts that the United Democratic Front (UDF) will unseat the Left Democratic Front (LDF) in the upcoming Assembly elections.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,673,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7479,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17541,Kochi.,2,Latest News,3,lifestyle,315,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2491,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,386,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,933,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2350,
ltr
item
www.vyganews.com: യുഡിഎഫ് അധികാരം പിടിക്കുമെന്നു 69-81 മനോരമ-സി വോട്ടര്‍ സര്‍വേ, ബിജെപിക്ക് അഞ്ചു സീറ്റു വരെ സാധ്യതയെന്ന്, ഭരണവിരുദ്ധ വികാരം ശക്തം
യുഡിഎഫ് അധികാരം പിടിക്കുമെന്നു 69-81 മനോരമ-സി വോട്ടര്‍ സര്‍വേ, ബിജെപിക്ക് അഞ്ചു സീറ്റു വരെ സാധ്യതയെന്ന്, ഭരണവിരുദ്ധ വികാരം ശക്തം
The Manorama News-CVoter Mega Election Survey predicts that the UDF will seize power by winning 69–81 seats
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFTZx-NuU4UYKge28cvt2Pv-FR-TV7GMN7NYge_dRiTwoSHfNqFofzbh8KEKSyj4Ca5lO6TTfi_Gb9AhJKLImCj5u1gsRakEp3irj0NhJvC3zmIX47jMAi0LjrKQkS9opm_aUnQ1HqcZh7hOenhYi9i_cPmGU2GId_ifYQ-zTLDX0572KZezFCN_eb_Ys/s320/LDF%20UDF.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFTZx-NuU4UYKge28cvt2Pv-FR-TV7GMN7NYge_dRiTwoSHfNqFofzbh8KEKSyj4Ca5lO6TTfi_Gb9AhJKLImCj5u1gsRakEp3irj0NhJvC3zmIX47jMAi0LjrKQkS9opm_aUnQ1HqcZh7hOenhYi9i_cPmGU2GId_ifYQ-zTLDX0572KZezFCN_eb_Ys/s72-c/LDF%20UDF.jpg
www.vyganews.com
https://www.vyganews.com/2026/03/survey-predicts-that-udf-will-seize.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/survey-predicts-that-udf-will-seize.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy