തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

ഇന്ധനവില വർധനയും പാചകവാതക ക്ഷാമവും; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം, പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജം

ന്യൂഡൽഹി :  പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് നിലനില്‍ക്കുന്ന പാചകവാതക ക്ഷാമവും ഇന്ധനവില വർധനയും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി...


ന്യൂഡൽഹി :  പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് നിലനില്‍ക്കുന്ന പാചകവാതക ക്ഷാമവും ഇന്ധനവില വർധനയും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. ആഗോള സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ഇന്ധന പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജമാണെന്നാണ് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

യുദ്ധം കാരണം ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍ പരിഹരിക്കാൻ പ്രധാനമന്ത്രി നിർദേശം നല്‍കി. റഷ്യ ഉള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളില്‍ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് യോഗത്തിന് ശേഷം അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, രാജ്യത്തെ സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളെക്കുറിച്ച്‌ യോഗം ചർച്ച ചെയ്തു. സബ്സിഡികള്‍ തുടരുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം മന്ദഗതിയിലായതിനാല്‍, ലഭ്യമായ എല്‍ പി ജി സ്റ്റോക്ക് ഗാർഹിക ആവശ്യങ്ങള്‍ക്ക് മുൻഗണന നല്‍കി വിതരണം ചെയ്യാൻ പെട്രോളിയം മന്ത്രാലയത്തിന് നിർദേശം നല്‍കിയിട്ടുണ്ട്.

Key Words : Fuel Price Hike , LPG shortage, High-level meeting, Prime Minister, Iran War

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7531,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17735,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: ഇന്ധനവില വർധനയും പാചകവാതക ക്ഷാമവും; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം, പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജം
ഇന്ധനവില വർധനയും പാചകവാതക ക്ഷാമവും; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം, പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജം
https://blogger.googleusercontent.com/img/a/AVvXsEhVDBn3kteVYAsxomKNTRaPmcdXHnWVWAqd8urJAPCnXVGqEOQg01xLX8ddN5Q--BhPadu30K3ruFssEIMv9o7i_LiguWnI8bD-E0hO4hszhOQmZ__iGGwwiuQdVqoMp3WPJ1j9LYAMSiWuQPoeQMCva10CoULp-thrIA-aRjzWCkSNVw2pHRkOekVKlV2d=w640-h352
https://blogger.googleusercontent.com/img/a/AVvXsEhVDBn3kteVYAsxomKNTRaPmcdXHnWVWAqd8urJAPCnXVGqEOQg01xLX8ddN5Q--BhPadu30K3ruFssEIMv9o7i_LiguWnI8bD-E0hO4hszhOQmZ__iGGwwiuQdVqoMp3WPJ1j9LYAMSiWuQPoeQMCva10CoULp-thrIA-aRjzWCkSNVw2pHRkOekVKlV2d=s72-w640-c-h352
www.vyganews.com
https://www.vyganews.com/2026/03/fuel-price-hike-and-lpg-shortage-high.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/fuel-price-hike-and-lpg-shortage-high.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy