ദുബായ് : ബുധനാഴ്ച രാവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം രണ്ട് ഡ്രോണുകൾ പതിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ. രണ്ട് ഡ്രോണുക...
ദുബായ് : ബുധനാഴ്ച രാവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം രണ്ട് ഡ്രോണുകൾ പതിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ.
രണ്ട് ഡ്രോണുകൾ വീണ് നാല് പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. പരിക്കേറ്റവരിൽ ഇന്ത്യക്കാരനുമുണ്ടെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
രണ്ട് ഘാനക്കാർക്കും, ഒരു ബംഗ്ലാദേശി പൗരനും പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളം തടസ്സങ്ങളില്ലാതെ സാധാരണപോലെ പ്രവർത്തിക്കുന്നതായി ദുബായ് എയർപോർട്ട്സ് അധികൃതർ എക്സിലൂടെ അറിയിച്ചു.
Key Words : Drone attack, Dubai International Airport

COMMENTS