തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉഗ്ര സ്ഫോടനം: മരണം 13

കോണ്‍ഗ്രസ് 55 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു, കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍, രമേശ് പിഷാരടി പാലക്കാട്ട്, രമ്യാ ഹരിദാസ് ചിറയിന്‍കീഴില്‍

Congress Releases List of 55 Candidates: K. Muraleedharan in Vattiyoorkavu, Ramesh Pisharody in Palakkad, Ramya Haridas in Chirayinkeezhu


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് 55 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പാര്‍ട്ടി പുറത്തുവിട്ടു.  കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ പലതിലും സിറ്റിംഗ് എം.എല്‍.എമാര്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും രമേശ് പിഷാരടി പാലക്കാടും മത്സരിക്കും. രമ്യാ ഹരിദാസിന് ചിറയിന്‍കീഴില്‍ സീറ്റ് നല്കി.

മുന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ മത്സരിക്കണമെന്നു വാശിപിടിക്കുന്ന കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് അവകാശവാദം ഉന്നയിച്ചിട്ടുള്ള കോന്നി സീറ്റും ഒഴിച്ചിട്ടിരിക്കുകയാണ്. ബിജെപിക്കു പ്രതീക്ഷയുള്ള നേമം സീറ്റിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല.

എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച തടഞ്ഞ് നൂറിലധികം സീറ്റുകള്‍ നേടി അധികാരം പിടിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് 92 സീറ്റുകളിലും, മുസ്ലിം ലീഗ് 27 സീറ്റുകളിലും മത്സരിക്കും. ബാക്കി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് (ജോസഫ്), ആര്‍.എസ്.പി തുടങ്ങിയ ഘടകകക്ഷികള്‍ക്ക് നല്‍കും.

എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച പട്ടിക മാത്രമേ അന്തിമമായിരിക്കൂ എന്നും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് ഒഴിവാക്കണമെന്നും നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഥാനാര്‍ഥിപട്ടിക

  1. ഇരിക്കൂര്‍: അഡ്വ. സജീവ് ജോസഫ്
  2. ധര്‍മ്മടം: വി.പി. അബ്ദുള്‍ റഷീദ്
  3. തലശ്ശേരി: കെ.പി. സാജു
  4. പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്
  5. മാനന്തവാടി (ST): ഉഷ വിജയന്‍
  6. സുല്‍ത്താന്‍ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണന്‍
  7. കല്‍പ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
  8. നാദാപുരം: കെ.എം. അഭിജിത്ത്
  9. കൊയിലാണ്ടി: അഡ്വ. കെ. പ്രവീണ്‍ കുമാര്‍
  10. ബാലുശ്ശേരി (SC): വി.ടി. സൂരജ്
  11. എലത്തൂര്‍: വിദ്യ ബാലകൃഷ്ണന്‍
  12. കോഴിക്കോട് നോര്‍ത്ത്: അഡ്വ. കെ. ജയന്ത്
  13. നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത്
  14. വണ്ടൂര്‍ (SC): എ.പി. അനില്‍ കുമാര്‍
  15. തവനൂര്‍: വി.എസ്. ജോയ്
  16. പൊന്നാനി: നൗഷാദ് അലി
  17. തൃത്താല: വി.ടി. ബല്‍റാം
  18. കോങ്ങാട് (SC): കെ.എ. തുളസി
  19. മലമ്പുഴ: എ. സുരേഷ്
  20. പാലക്കാട്: രമേഷ് പിഷാരടി 
  21. തരൂര്‍ (SC): കെ.സി. സുബ്രഹ്മണ്യന്‍
  22. ചിറ്റൂര്‍: അഡ്വ. സുമേഷ് അച്യുതന്‍
  23. നെന്മാറ: എ. തങ്കപ്പന്‍
  24. ആലത്തൂര്‍: കെ.എന്‍. ഫെബിന്‍
  25. മണലൂര്‍: ടി.എന്‍. പ്രതാപന്‍ 
  26. ഒല്ലൂര്‍: അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
  27. തൃശ്ശൂര്‍: രാജന്‍ ജെ. പല്ലന്‍
  28. നാട്ടിക (SC): അഡ്വ. സുനില്‍ ലാലൂര്‍
  29. കൈപ്പമംഗലം: ടി.എം. നാസര്‍
  30. പുതുക്കാട്: കെ.എം. ബാബു രാജ്
  31. ചാലക്കുടി: സനീഷ് കുമാര്‍ ജോസഫ്
  32. കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്
  33. അങ്കമാലി: റോജി എം. ജോണ്‍
  34. ആലുവ: അന്‍വര്‍ സാദത്ത്
  35. പറവൂര്‍: വി.ഡി. സതീശന്‍
  36. എറണാകുളം: ടി.ജെ. വിനോദ് 
  37. തൃക്കാക്കര: ഉമ തോമസ്
  38. കുന്നത്തുനാട് (SC): വി.പി. സജീന്ദ്രന്‍
  39. മൂവാറ്റുപുഴ: ഡോ. മാത്യു കുഴല്‍നാടന്‍
  40. വൈക്കം (SC): കെ. ബിനിമോന്‍
  41. കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  42. പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍
  43. അരൂര്‍: ഷാനിമോള്‍ ഉസ്മാന്‍
  44. ചേര്‍ത്തല: കെ.ആര്‍. രാജേന്ദ്ര പ്രസാദ്
  45. ഹരിപ്പാട്: രമേശ് ചെന്നിത്തല
  46. മാവേലിക്കര (SC): അഡ്വ. മുത്താര രാജ്
  47. കരുനാഗപ്പള്ളി: സി.ആര്‍. മഹേഷ്
  48. കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
  49. പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല
  50. കുണ്ടറ: പി.സി. വിഷ്ണുനാഥ്
  51. കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
  52. ചാത്തന്നൂര്‍: സൂരജ് രവി
  53. ചിറയിന്‍കീഴ് (SC): രമ്യ ഹരിദാസ്
  54. വട്ടിയൂര്‍ക്കാവ്: കെ. മുരളീധരന്‍
  55. കോവളം: എം. വിന്‍സെന്റ് 

തിരഞ്ഞെടുപ്പിനുള്ള ഗസറ്റ് വിജ്ഞാപനംമാര്‍ച്ച് 16ന് വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 26. വോട്ടിംഗ് തീയതി: 2026 ഏപ്രില്‍ 9. വോട്ടെണ്ണല്‍: 2026 മെയ് 4.

അടുത്ത ഘട്ടംബാക്കിയുള്ള 37 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് എ.ഐ.സി.സി വൃത്തങ്ങള്‍ പറയുന്നത്. 

എം.കെ. മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

Summary: The Congress party has released a list of 55 candidates for the 2026 Kerala Assembly elections. Out of the 92 seats the party is contesting, priority has been given to sitting MLAs and fresh faces.

Key Highlights from the List:

K. Muraleedharan: Vattiyoorkavu

Ramesh Pisharody: Palakkad

Ramya Haridas: Chirayinkeezhu

The UDF aims to capture power by winning over 100 seats, breaking the LDF’s streak. Under the seat-sharing agreement:

AICC sources indicate that the candidates for the remaining 37 seats will be announced within the next 48 hours.


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,685,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7531,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17735,Kochi.,2,Latest News,3,lifestyle,323,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2514,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,390,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,961,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1189,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2427,
ltr
item
www.vyganews.com: കോണ്‍ഗ്രസ് 55 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു, കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍, രമേശ് പിഷാരടി പാലക്കാട്ട്, രമ്യാ ഹരിദാസ് ചിറയിന്‍കീഴില്‍
കോണ്‍ഗ്രസ് 55 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു, കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍, രമേശ് പിഷാരടി പാലക്കാട്ട്, രമ്യാ ഹരിദാസ് ചിറയിന്‍കീഴില്‍
Congress Releases List of 55 Candidates: K. Muraleedharan in Vattiyoorkavu, Ramesh Pisharody in Palakkad, Ramya Haridas in Chirayinkeezhu
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhz49tr2a4li9zpQbiYU3qTUzIAckE66D0iU53tsfvpHS86uqAILPfGCX_K4ABonouDy4kABv3Xg6PvHhyphenhyphenYMMelgHiJtlmpeNEhTDf6QIgrmh8v7nOK0jXknOhiH9d_Fvz7nXfLcZQNwX-U1mHmnZKk0kxANGbOi1ZKvds8kSF3ShPWhlxbcPzO7Xfyt00/w640-h384/Congress.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhz49tr2a4li9zpQbiYU3qTUzIAckE66D0iU53tsfvpHS86uqAILPfGCX_K4ABonouDy4kABv3Xg6PvHhyphenhyphenYMMelgHiJtlmpeNEhTDf6QIgrmh8v7nOK0jXknOhiH9d_Fvz7nXfLcZQNwX-U1mHmnZKk0kxANGbOi1ZKvds8kSF3ShPWhlxbcPzO7Xfyt00/s72-w640-c-h384/Congress.jpg
www.vyganews.com
https://www.vyganews.com/2026/03/congress-releases-list-of-55-candidates.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/congress-releases-list-of-55-candidates.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy