..

കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്

  അസം: ഏപ്രിൽ 9 (ഒറ്റഘട്ടം) പുതുച്ചേരി: ഏപ്രിൽ 9 (ഒറ്റഘട്ടം) തമിഴ്‌നാട്: ഏപ്രിൽ 23 (ഒറ്റഘട്ടം) പശ്ചിമ ബംഗാൾ: ഏപ്രിൽ 23, ഏപ്രിൽ 29 (രണ്ട് ഘട്...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചു

Maharashtra deputy CM Ajit Pawar dies in plane crash

മുംബയ്: എൻ സി പി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ഇന്ന് രാവിലെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചു. 


മുംബയിൽ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. പൈലറ്റുമാരും പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ നാല് പേരും അപകടത്തിൽ മരിച്ചു.

രാവിലെ എട്ട് മണിയോടെ മുംബയിൽ നിന്ന് പുറപ്പെട്ട ചെറിയ വിമാനം 45 മിനിറ്റിനുശേഷം ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് തകർന്നുവീണത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് സുപ്രധാന പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ അളിത് പവാർ ബാരാമതിയിലേക്ക് പോകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ തീയും പുകയും വിമാനത്തിന്റെ അവശിഷ്ടങ്ങളും കാണാം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് എത്തിക്കാൻ ആംബുലൻസുകൾ സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

മുതിർന്ന രാഷ്ട്രീയ നേതാവും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ അനന്തരവനാണ് 66 കാരനായ അജിത് പവാർ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന ശരദ് പവാറും മകൾ സുപ്രിയ സുലെയും ഉടൻ പൂനെയിലേക്ക് തിരിക്കും.

2023-ൽ അജിത് പവാറിന്റെ നേതൃത്വത്തിൽ നടന്ന നീക്കമാണ് എൻസിപിയെ രണ്ട് വിഭാഗങ്ങളായി പിളർത്തിയത്. തുടർന്ന് അദ്ദേഹം എൻഡിഎ സർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാൽ ഈയിടെയായി എൻസിപിയിലെ ഇരുവിഭാഗങ്ങളും തമ്മിൽ ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായി പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ഒരുമിച്ചാണ് മത്സരിച്ചത്.

Keywords: Ajit Pawar, Dies, Plane crash, Pune


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,651,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7437,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17367,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2483,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,377,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,905,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2273,
ltr
item
www.vyganews.com: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചു
Maharashtra deputy CM Ajit Pawar dies in plane crash
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMRAc8AI3Og4d6q8N4z6vC-B3ySS4ZqplSJW448c_-D61-co29p7oI_Wg9wiZrUMyNO7FQybYiReoBf-EVyt5NA8UZv7VSZUxnJr6yIVCVVSc12mYhwFqDVjsmolhh3F7-_6iVIghJYTxa6HJZt9aNoFr7i7IHs1Bzo7QMGK3La4eFeT0lXGNQ8cgQIy0/w640-h371/p.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMRAc8AI3Og4d6q8N4z6vC-B3ySS4ZqplSJW448c_-D61-co29p7oI_Wg9wiZrUMyNO7FQybYiReoBf-EVyt5NA8UZv7VSZUxnJr6yIVCVVSc12mYhwFqDVjsmolhh3F7-_6iVIghJYTxa6HJZt9aNoFr7i7IHs1Bzo7QMGK3La4eFeT0lXGNQ8cgQIy0/s72-w640-c-h371/p.jpg
www.vyganews.com
https://www.vyganews.com/2026/01/maharashtra-deputy-cm-ajit-pawar-dies.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/maharashtra-deputy-cm-ajit-pawar-dies.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy