..

കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്

  അസം: ഏപ്രിൽ 9 (ഒറ്റഘട്ടം) പുതുച്ചേരി: ഏപ്രിൽ 9 (ഒറ്റഘട്ടം) തമിഴ്‌നാട്: ഏപ്രിൽ 23 (ഒറ്റഘട്ടം) പശ്ചിമ ബംഗാൾ: ഏപ്രിൽ 23, ഏപ്രിൽ 29 (രണ്ട് ഘട്...

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യ; മുന്നിലുള്ളത് ഈ അയൽരാജ്യം

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് പഠനം. പ്രമേഹ രോഗികളായവരുടെ എണ്ണത്തിൽ 148 ദശലക്ഷവുമായ...

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് പഠനം. പ്രമേഹ രോഗികളായവരുടെ എണ്ണത്തിൽ 148 ദശലക്ഷവുമായി ചൈന ഒന്നാം സ്ഥാനത്തും 39 ദശലക്ഷവുമായി യുഎസ്‌ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചൈന, ഇന്ത്യ, യുഎസ്, പാകിസ്‌താൻ തുടങ്ങിയ വലിയ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ലോകമെമ്പാടുമുള്ള പ്രമേഹരോഗികളുടെ എണ്ണത്തിൽ വലിയൊരു പങ്ക് വഹിക്കുന്നതെന്ന് ബെൽജിയത്തിലെ ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ, ഇന്ത്യ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ, ചെന്നൈയിലെ ഡോ. എ. രാമചന്ദ്രൻസ് ഡയബറ്റിസ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ പറയുന്നത്.

2050 ആകുമ്പോഴേക്കും പാകിസ്ഥാൻ യുഎസിനെ മറികടക്കുമെന്നും പഠനം പ്രവചിക്കുന്നു. ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ്റെ (ഐഡിഎഫ്) പതിനൊന്നാം പതിപ്പ് 2024-ലെ ദേശീയ, പ്രാദേശിക, ആഗോള തലത്തിലുള്ള പ്രമേഹ വ്യാപന കണക്കുകൾ വ്യക്തമാക്കുന്നു. 2050 വരെയുള്ള പ്രവചനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2005 നും 2024 നും ഇടയിൽ നടത്തിയ 246 പഠനങ്ങൾ വിശകലനം ചെയ്‌തതിന് ശേഷമാണ് കണക്കുകൾ നൽകിയിരിക്കുന്നത്. ഇതിൽ ലോകത്തിലെ മുതിർന്നവരുടെ ജനസംഖ്യയുടെ 11 ശതമാനത്തിലധികം, അതായത് 20 നും 79 നും വയസിന് ഇടയിൽ പ്രായമുള്ള 589 ദശലക്ഷം മുതിർന്നവർക്ക് 2024-ൽ ഡയബറ്റിക് ബാധിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം 2050 ആകുമ്പോഴേക്കും ഏകദേശം 13 ശതമാനം മുതിർന്നവർക്ക്, അതായത് 853 ദശലക്ഷം ആളുകൾക്ക് ഡയബറ്റിസ് ബാധിക്കപ്പെടാൻ സാധ്യതയുള്ളതായും പഠനം പറയുന്നു.

Key Words : India, Diabetes, China, Health Alert

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,651,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7437,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17367,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2482,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,377,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,905,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2273,
ltr
item
www.vyganews.com: ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യ; മുന്നിലുള്ളത് ഈ അയൽരാജ്യം
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യ; മുന്നിലുള്ളത് ഈ അയൽരാജ്യം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZ5vkkDlwf1KnkBf1xFnvv1Fax1tpsLTZcQ71NCFgzBo_RN_g2Odc26uVqc_ch3Ui5_aU-oaZRkAwKjWz5Fca9nJ6HrbwKFXmO0Z3jOqMmXmjwBU5rh47nrwZ_UTJ1lOShzqC4XFbQbdBmOx8Vl9QFwoL3p-bZUMs8-P0CYBrSlgzxRM-gyEFXvYlHpeN7/w640-h426/health.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZ5vkkDlwf1KnkBf1xFnvv1Fax1tpsLTZcQ71NCFgzBo_RN_g2Odc26uVqc_ch3Ui5_aU-oaZRkAwKjWz5Fca9nJ6HrbwKFXmO0Z3jOqMmXmjwBU5rh47nrwZ_UTJ1lOShzqC4XFbQbdBmOx8Vl9QFwoL3p-bZUMs8-P0CYBrSlgzxRM-gyEFXvYlHpeN7/s72-w640-c-h426/health.jfif
www.vyganews.com
https://www.vyganews.com/2026/01/india-has-second-highest-number-of.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/01/india-has-second-highest-number-of.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy