..

കേരളത്തിൽ ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ മേയ് നാലിന്

  അസം: ഏപ്രിൽ 9 (ഒറ്റഘട്ടം) പുതുച്ചേരി: ഏപ്രിൽ 9 (ഒറ്റഘട്ടം) തമിഴ്‌നാട്: ഏപ്രിൽ 23 (ഒറ്റഘട്ടം) പശ്ചിമ ബംഗാൾ: ഏപ്രിൽ 23, ഏപ്രിൽ 29 (രണ്ട് ഘട്...

പി ടിയുടെ ആത്മാവ് ഈ വിധിയില്‍ തൃപ്തനാവില്ല, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം ഉമാ തോമസ് എം.എല്‍.എ

P.T.'s soul will not be satisfied with this verdict, with her without conditions" - MLA Uma Thomas


കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉമാ തോമസ് എം.എല്‍.എ. പങ്കുവച്ച വൈകാരികമായ കുറിപ്പ് വലിയ ചര്‍ച്ചയാവുന്നു.

ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ പി.ടി. തോമസിന്റെ ആത്മാവ് ഈ വിധിയില്‍ ഒരിക്കലും തൃപ്തനാകില്ല എന്ന് ഉമാ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നടിക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പി.ടി. തോമസ് നടത്തിയ ഇടപെടലുകള്‍ അവര്‍ കുറിപ്പില്‍ അനുസ്മരിച്ചു.

യുവനടി തെരുവില്‍ അപമാനിതയായെന്ന് അറിഞ്ഞ് അന്നു രാത്രി ഈ വീട്ടില്‍ നിന്ന് പിടി ഇറങ്ങിപ്പോയതും, കോടതിയില്‍ മൊഴി നല്‍കാന്‍ പോയതും, ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹാരം കിടന്നതുമെല്ലാം അവര്‍ ഓര്‍ത്തെടുത്തു.

കോടതി നടപടികള്‍ തുടരുമ്പോള്‍, നടി പലതവണ പങ്കുവച്ച ആശങ്കകള്‍ ശരിയാണെന്ന് ഈ വിധിയിലൂടെ തെളിഞ്ഞിരിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

'ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം' എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ശിക്ഷാവിധി ഡിസംബര്‍ 12-ന് പ്രഖ്യാപിക്കും.

ആക്രമിക്കപ്പെട്ട നടി എത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലായിരുന്നു. ലാല്‍ ആയിരുന്നു സംഭവം പിടി തോമസിനെ അറിയിച്ചത്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലായിരുന്നു പെട്ടെന്നു പൊലീസ് കേസെടുക്കാന്‍ സഹായകമായത്.

Summary: The emotional note shared by MLA Uma Thomas regarding the verdict in the actress assault case has become a major topic of discussion.

Uma Thomas wrote on social media that the soul of her husband and Congress leader, P.T. Thomas, will never be satisfied with this verdict. She recalled the interventions P.T. Thomas made to ensure justice for the actress.

She remembered how P.T. left their house that night after learning the young actress was humiliated on the street, his action of going to court to testify, and his fasting day and night in front of the Gandhi statue demanding justice for her.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,651,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7437,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17367,Kochi.,2,Latest News,3,lifestyle,314,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2482,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,377,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,905,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1179,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2271,
ltr
item
www.vyganews.com: പി ടിയുടെ ആത്മാവ് ഈ വിധിയില്‍ തൃപ്തനാവില്ല, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം ഉമാ തോമസ് എം.എല്‍.എ
പി ടിയുടെ ആത്മാവ് ഈ വിധിയില്‍ തൃപ്തനാവില്ല, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം ഉമാ തോമസ് എം.എല്‍.എ
P.T.'s soul will not be satisfied with this verdict, with her without conditions" - MLA Uma Thomas
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTffqSrNPtVldn2oN35XnFTR8CzH1EEWgshtD1Qq2m7Oj4X1kSJ6n9ukA0eMgpJOrFwYXLjPZOKSPQUGr-QpVn08Hy6aXA1F1WwCGvPlx0OJXNitisCefMBi5rmdchFlrxZBAD1sF1TJB8aB-AY7qNWSzr_KlDGa3xzjR586nK53s9LqcZp1utEo5a5vk/s320/Uma%20Thomas.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTffqSrNPtVldn2oN35XnFTR8CzH1EEWgshtD1Qq2m7Oj4X1kSJ6n9ukA0eMgpJOrFwYXLjPZOKSPQUGr-QpVn08Hy6aXA1F1WwCGvPlx0OJXNitisCefMBi5rmdchFlrxZBAD1sF1TJB8aB-AY7qNWSzr_KlDGa3xzjR586nK53s9LqcZp1utEo5a5vk/s72-c/Uma%20Thomas.jpg
www.vyganews.com
https://www.vyganews.com/2025/12/pts-soul-will-not-be-satisfied-with.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/pts-soul-will-not-be-satisfied-with.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy