Actor Allu Sirish got engaged to Nayanika Reddy
ഹൈദരാബാദ്: നടനും നടന്‍ അല്ലു അര്‍ജ്ജുന്റെ സഹോദരനുമായ അല്ലു സിരീഷ് വിവാഹിതനാകുന്നു. പ്രണയിനി കൂടിയായ നയനിക റെഡ്ഡിയാണ് വധു.
ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഹൈദരാബാദില്‍ വച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഗൗരവം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അല്ലു സിരീഷ് മേജര്‍ രവി സംവിധാനം ചെയ്ത `1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബഡ്ഡിയാണ് അവസാനമായി അഭിനയിച്ച സിനിമ.
Keywords: Allu Sirish, Nayanika Reddy, Engagement, Allu Arjun



COMMENTS