തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ . എൽ ഡി എഫ് സർക്കാരിനെതിരെ ഒറ്റക്കെട്ടായുള്ള മുന്നേറ്റമാണിപ്പോൾ. എങ്ങനെയെങ്കി...
തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ . എൽ ഡി എഫ് സർക്കാരിനെതിരെ ഒറ്റക്കെട്ടായുള്ള മുന്നേറ്റമാണിപ്പോൾ. എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ചോദിച്ചു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുർന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ഓരോ നേതാക്കൾക്കും ഓരോരോ അഭിപ്രായമുണ്ടാകും, എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷൻ ആക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Key Words : K Muraleedharan , Congress

COMMENTS