ന്യൂഡല്‍ഹി : ദീപാവലിയോട് അനുബന്ധിച്ച് വായു മലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കുന്നതിനായി തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. തല...
ന്യൂഡല്‍ഹി : ദീപാവലിയോട് അനുബന്ധിച്ച് വായു മലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കുന്നതിനായി തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍.
തലസ്ഥാനത്ത് ക്ലൗഡ് സീഡിംഗ് നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ 'പൂര്‍ണ്ണമായും തയ്യാറാണ്' എന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ ബുധനാഴ്ച പറഞ്ഞു.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നാല് ദിവസത്തെ പരീക്ഷണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ടെന്നും കൂടാതെ പദ്ധതി ഇപ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Delhi Rain , Cloud Seeding


COMMENTS