തിരുവനന്തപുരം : മകൻ വിവേക് കിരണിന് ഇ ഡി സമൻസ് കിട്ടിയതായി അറിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മക്കളെ ഓർത്ത് അഭിമാനം, മക്കൾ കളങ്കരഹിത ...
തിരുവനന്തപുരം : മകൻ വിവേക് കിരണിന് ഇ ഡി സമൻസ് കിട്ടിയതായി അറിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മക്കളെ ഓർത്ത് അഭിമാനം, മക്കൾ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പമാണ്. തന്നെ കളങ്കിതനാക്കാൻ ശ്രമം നടക്കുകയാണ്. തന്റെ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണെണെന്നും മുഖ്യമന്ത്രി.
ശബരിമലയിലെ സ്വർണ്ണ കവർച്ചയിൽ എസ് ഐ ടി അന്വേഷണം നടക്കട്ടെയെന്നും മുഖ്യമന്ത്രി. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. അന്വേഷണം അവസാനിക്കും മുമ്പ് വിധി എഴുതേണ്ടെന്നും മുഖ്യമന്ത്രി.
Key Words: Chief Minister Pinarayi Vijayan, ED summons


COMMENTS