ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി. നഗരത്തില്‍ ശരാശരി വായുഗുണനിലവാരം മൂന്ന...
ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണ തോത് കുത്തനെ കൂടി. നഗരത്തില്‍ ശരാശരി വായുഗുണനിലവാരം മൂന്നൂറ്റി അന്‍പത് രേഖപ്പെടുത്തി.
കൃത്രിമ മഴ പെയ്യിച്ച് മലിനീകരണം കുറയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ നടപടി തുടങ്ങി. നിയന്ത്രണങ്ങള്‍ മറികടന്ന് വ്യാപകമായി പടക്കം പൊട്ടിച്ചതും, അയല്‍ സംസ്ഥാനങ്ങളിലെ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ കൂട്ടിയത്.
Key Words: New Delhi, Air Pollution


COMMENTS