കൊച്ചി : അന്‍വറിന്റെ കാര്യത്തില്‍ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്ന് കെ സി വേണുഗോപാല്‍. കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടെങ്കില്‍ പരിഹരിക്...
കൊച്ചി : അന്‍വറിന്റെ കാര്യത്തില്‍ ഒരു നേതാവിനും പ്രത്യേക അജണ്ട ഇല്ലെന്ന് കെ സി വേണുഗോപാല്‍. കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടെങ്കില്‍ പരിഹരിക്കും. നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന് കരുതുന്നില്ലെന്ന് കെ സി പറഞ്ഞു. അന്‍വറിന്റെ വിഷയം കേരളത്തിലെ നേതൃത്വം പരിഹരിക്കുമെന്നും കെ സി വ്യക്തമാക്കി.
തന്റെ സഹപ്രവര്‍ത്തകനായ ഒരു നേതാവുമായി സംസാരിക്കുന്നതില്‍ എന്താണ് വാര്‍ത്ത എന്നായിരുന്നു ആന്റോ ആന്റണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണുഗോപാലിന്റെ പ്രതികരണം.
Key Words: PV Anwar , KC Venugopal
COMMENTS