ബെംഗളൂരു : തുണി കഴുകാനുള്ള സോപ്പ് പൊടി മുതല്‍ എല്ലുകള്‍ ദുര്‍ബലമാക്കുന്ന മരുന്നുകള്‍ അടക്കം ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മ്മാണം. ബെംഗളൂരുവില്...
ബെംഗളൂരു : തുണി കഴുകാനുള്ള സോപ്പ് പൊടി മുതല്‍ എല്ലുകള്‍ ദുര്‍ബലമാക്കുന്ന മരുന്നുകള്‍ അടക്കം ഉപയോഗിച്ച് ഐസ്‌ക്രീം നിര്‍മ്മാണം.
ബെംഗളൂരുവില്‍ 97 ഐസ്‌ക്രീം കടകള്‍ക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന 220 ഐസ് ക്രീം കടകളില്‍ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നിലവാരം കുറഞ്ഞ ഐസ്‌ക്രീം, ഐസ് കാന്‍ഡി, കൂള്‍ ഡ്രിങ്കുകള്‍ എന്നിവ വില്‍പ്പന നടത്തിയതിനാണ് നോട്ടീസ്.
Key Words: Ice Cream Making
COMMENTS