വയനാട് : അട്ടപ്പാടിയില്‍ ഇടവാണിയില്‍ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. ഇടതു കാലില്‍ പരിക്ക് പറ്റിയ കരടിയെ ചികില്‍സക്കായി തൃ...
വയനാട് : അട്ടപ്പാടിയില്‍ ഇടവാണിയില്‍ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. ഇടതു കാലില്‍ പരിക്ക് പറ്റിയ കരടിയെ ചികില്‍സക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു.
ആര്‍ ആര്‍ ടി സംഘമാണ് കരടിയെ പിടികൂടി ചികിത്സക്കായി തൃശ്ശൂരില്‍ എത്തിച്ചത്. കരടിയുടെ കാലില്‍ ആന ചവിട്ടിയാണ് പരിക്കേറ്റത് എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
മേലേ ഭൂതയാര്‍, ഇടവാണി മേഖലയില്‍ ഇറങ്ങിയ കടുവയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരടിയുടെ കാലില്‍ പരിക്ക് കണ്ടെത്തിയിരുന്നു.
Key Words: Bear, Attapadi
COMMENTS