വത്തിക്കാൻ: ശ്വാസ കോശ അണുബാധമൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് വത്തിക്കാൻ. നില...
വത്തിക്കാൻ: ശ്വാസ കോശ അണുബാധമൂലം 9 ദിവസമായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു എന്ന് വത്തിക്കാൻ.
നില അൽപ്പം മെച്ചപ്പെട്ടിരുന്നു എങ്കിലും ഇന്നലെ മോശമാകുകയായിരുന്നു. തുടർച്ചായി ശ്വാസം മുട്ടൽ അനുഭവിച്ചതിനാൽ ഓക്സിജൻ നൽകി. പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യനില മോശമായത്. ഈ മാസം 14 നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിൽ ന്യുമോണിയ ബാധയെ തുടർന്ന് പ്രവേശിപ്പിച്ചത്.
Key Words: Pope Francis, Hospital
COMMENTS