തിരുവനന്തപുരം : ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഉള്ള ബഡ്ജറ്റ് എന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങള്‍ക്ക് അധിക നികുതി അടിച...
തിരുവനന്തപുരം : ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഉള്ള ബഡ്ജറ്റ് എന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങള്‍ക്ക് അധിക നികുതി അടിച്ചേല്‍പ്പിക്കാത്തതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ശക്തിയാണ് വെളിവാക്കപ്പെടുന്നത്.
പലിശരഹിത വായ്പ ഫണ്ടിലേക്ക് ടൂറിസം വകുപ്പിനെ കൂടി ഉള്‍പ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യും. 2047ല്‍ രാജ്യത്തെ വികസിത രാജ്യമാക്കുന്നത് മുന്നില്‍ക്കണ്ടുള്ള ബഡ്ജറ്റ്.
ബഡ്ജറ്റില്‍ കൃഷിക്കും കാര്‍ഷിക വിളകള്‍ക്കും നല്‍കിയ പരിഗണന്ന വരാനിരിക്കുന്ന കാലത്ത് ആഗോള കാര്‍ഷിക രംഗത്ത് രാജ്യത്തിനുണ്ടാകുന്ന പങ്കാളിത്തം മുന്നില്‍ കണ്ടാണെന്നും വി മുരളീധരന്‍.
Key Words: Budget, Middle Class, Common Man, V Muraleedharan
COMMENTS