Arvind Kejjriwal about Delhi election result
ന്യൂഡല്‍ഹി: ജനവിധി വിനയത്തോടെ സ്വീകരിക്കുന്നുയെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. ഇതോടൊപ്പം ബി.ജെ.പിയെ അഭിനന്ദിക്കുന്നുയെന്നു പറഞ്ഞ അദ്ദേഹം അവര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു.
ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ എ.എ.പി മുന്‍നിര നേതാക്കളായ കേജ്‌രിവാളും മനീഷ് സിസോദിയയുമുള്‍പ്പടെ പരാജയപ്പെട്ടപ്പോള്‍ അതിഷി മര്‍ലേന മാത്രമാണ് വിജയിച്ചത്. കാല്‍നൂറ്റാണ്ടിനു ശേഷം രാജ്യതലസ്ഥാനം പിടിച്ചെടുത്തുയെന്ന അഭിമാനവും ഇക്കുറി ബി.ജെ.പിക്കുണ്ട്.
Keywords: Arvind Kejjriwal, Delhi election result, B.J.P, Opposition
COMMENTS