ന്യൂഡല്‍ഹി : സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന കാറോട്ട മത്സരത്തിനിടെ തമിഴ് സൂപ്പര്‍താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. താരത്തിന് കാര്...
ന്യൂഡല്‍ഹി : സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന കാറോട്ട മത്സരത്തിനിടെ തമിഴ് സൂപ്പര്‍താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. താരത്തിന് കാര്യമായ പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പോര്‍ഷെ സ്പ്രിന്റ് ചലഞ്ച് ടൂര്‍ണമെന്റില്‍ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ അപകടമാണിത്.
Key Words: Actor Ajith, Car Accident, Car Race , Spain
COMMENTS