ബംഗളൂരു: ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിക്കും മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിക്കും എച്ച്എംപിവി ...
ബംഗളൂരു: ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിക്കും മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിക്കും എച്ച്എംപിവി ബാധിച്ചതായി കണ്ടെത്തി. രോഗികള്‍ക്ക് അന്താരാഷ്ട്ര യാത്ര ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
എച്ച്എംപിവി രോഗനിര്‍ണയം നടത്തിയ മൂന്ന് മാസം പ്രായമുള്ള കുട്ടിക്ക് മുമ്പ് ബ്രോങ്കോ ന്യൂമോണിയ ബാധയുണ്ടായിരുന്നു. അന്ന് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എട്ട് മാസം പ്രായമുള്ള കുട്ടിയില്‍ ഞായറാഴ്ചയാണ് വൈറസ് കണ്ടെത്തിയത്.
Key Words: HMPV, Kids, Bengaluru
COMMENTS