തൃശൂര്‍: പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണ് 4 വിദ്യാര്‍ഥിനികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്നു പട്ടിക്കാട...
തൃശൂര്‍: പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണ് 4 വിദ്യാര്‍ഥിനികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്നു പട്ടിക്കാട് ചാണോത്ത് മുരിങ്ങത്തു പറമ്പില്‍ ബിനോജ്ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) ആണ് ഇന്നു വൈകിട്ട് മരിച്ചത്.
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പട്ടിക്കാട് ചാണോത്ത് പാറാശേരി സജിസെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), തൃശൂര്‍ കോര്‍പറേഷനിലെ ക്ലാര്‍ക്ക് പട്ടിക്കാട് ചുങ്കത്ത് ഷാജന്‍സിജി ദമ്പതികളുടെ മകള്‍ അലീന (16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
Key Words: Peechi Dam Disaster, Death
COMMENTS