തിരുവനന്തപുരം: പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച നാളത്തെ പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര...
തിരുവനന്തപുരം: പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച നാളത്തെ പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
അവശ്യസാഹചര്യങ്ങളില്‍ ഒഴികെ അവധി നല്‍കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കി. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും തീരുമാനിച്ചു.
Key Words: Diaz Non, Strike, Pinarayi Government
COMMENTS