വാഷിംഗ്ടണ്‍: എട്ട് ബഹിരാകാശ നടത്തങ്ങളുമായി നാസയുടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. എട്ടാം തവണയും അന്താരാഷ്ട്ര ബഹിരാകാശ ന...
വാഷിംഗ്ടണ്‍: എട്ട് ബഹിരാകാശ നടത്തങ്ങളുമായി നാസയുടെ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
എട്ടാം തവണയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയതോടെ സുനിത വില്യംസ് കരിയറിലെ സ്പേസ്വോക്കുകളുടെ ദൈര്‍ഘ്യം 56 മണിക്കൂറിലേക്ക് ഉയര്‍ത്തി.
ജനുവരി 23ന് അടുത്ത സ്പേസ്വോക്കിന് ഇറങ്ങുന്നതോടെ സുനിത വില്യംസ് വനിതകളുടെ ബഹിരാകാശ നടത്തങ്ങളില്‍ പുതിയ റെക്കോര്‍ഡിടും.
Key Words: Sunitha Williams, Spacewalks
COMMENTS