കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യമില്ലെന്ന് അറിഞ്ഞതോടെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യ...
കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ജാമ്യമില്ലെന്ന് അറിഞ്ഞതോടെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യവും ഉയര്‍ന്ന രക്ത സമ്മര്‍ദവുമുണ്ടെന്ന് അറിയിച്ചതോടെ ബോബിയോട് കോടതി മുറിയില്‍ വിശ്രമിക്കാന്‍ നിര്‍ദേശം നല്‍കി.
ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
Key Words: Boby Chemmannur, Honey Rose
COMMENTS