കൊച്ചി: പി വി അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അന്‍വറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാമെന്...
കൊച്ചി: പി വി അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അന്‍വറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാമെന്നും അപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഒരു കുറ്റവാളി എന്നപോലെ അന്‍വറിനെ വീട് വളഞ്ഞു പിടികൂടിയതില്‍ യു ഡി എഫിന് പ്രതിഷേധമുണ്ട് അത് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.
അതേസമയം മത നേതാക്കള്‍ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാന്‍ ഇല്ലെന്നും ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും പ്രതികരിച്ചു വിവാദമുണ്ടാക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Key Words: PV Anwar, UDF , MM Hassan
COMMENTS