തൃശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അതിക്രൂര കൊലപാതകം. ഇവിടുത്തെ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത് സഹ അന്ത...
തൃശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അതിക്രൂര കൊലപാതകം. ഇവിടുത്തെ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത് സഹ അന്തേവാസിയായ 18കാരന്‍. കൊല്ലപ്പെട്ടത് അഭിഷേക് എന്ന ഇരിങ്ങാലക്കുട സ്വദേശിയാണ്. രാവിലെ 6.15ഓടെയാണ് രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ക്രൂരകൊലപാതകം നടന്നത്.
വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. ആക്‌സോ ബ്ലേഡ് പോലുള്ള വസ്തു തലയില്‍ വെച്ചതിന് ശേഷം ചുറ്റിക കൊണ്ട് തലയിലേക്ക് അടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
Key Words: Brutal Murder, Thrissur children's home, Crime
COMMENTS