കൊച്ചി : സംസ്ഥാനത്ത് മൂന്ന് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 120 രൂപയാണ് പവന് കൂടിയത്. ഡി...
കൊച്ചി : സംസ്ഥാനത്ത് മൂന്ന് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 120 രൂപയാണ് പവന് കൂടിയത്.
ഡിസംബര്‍ 6നാണ് അവസാനമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്. പവന് 200 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്. ഇന്ന് 57,040 രൂപയാണ് പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7130 രൂപയാണ് നല്‍കേണ്ടത്. വിലയില്‍ ചെറിയ കുറവ് അടുത്ത ദിവസങ്ങളില്‍ ഉണ്ടായെങ്കിലും ഗ്രാമിന് 7000ന് മുകളില്‍ എത്തിനില്‍ക്കുന്നത് ആശ്വസിക്കാന്‍ വക നല്‍കുന്നില്ല.
സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 999.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.
Key Words: Gold Prize, Business
COMMENTS