ആലപ്പുഴ: ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി ജെ പി അലവലാതി പാര്‍ട്ടിയായി...
ആലപ്പുഴ: ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി ജെ പി അലവലാതി പാര്‍ട്ടിയായി മാറിയെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. മാത്രമല്ല, ബി ജെ പിയില്‍ അഭിപ്രായവ്യത്യാസം മാത്രമേയുള്ളൂ എന്നും കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
മുസ്ലീം ലീഗിനെയും വിമര്‍ശിച്ച വെള്ളാപ്പള്ളി മതേതര പാര്‍ട്ടിയല്ലെന്നും മതേതര പാര്‍ട്ടിയാണെങ്കില്‍ പൊതു സീറ്റില്‍ എന്തുകൊണ്ട് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെന്നും ചോദിച്ചു.
Key Words: Vellappally Natesan, BJP
COMMENTS