തിരുവനന്തപുരം: കോഴപ്പണം ആരോപണം ഉന്നയിച്ച തീരൂര്‍ സതീശന്‍ സി പി എം ടൂള്‍ ആണന്നും പിന്നില്‍ എ കെ ജി സെന്ററെന്നും ശോഭാ സുരേന്ദ്രന്‍. കോഴപ്പണം ആ...
തിരുവനന്തപുരം: കോഴപ്പണം ആരോപണം ഉന്നയിച്ച തീരൂര്‍ സതീശന്‍ സി പി എം ടൂള്‍ ആണന്നും പിന്നില്‍ എ കെ ജി സെന്ററെന്നും ശോഭാ സുരേന്ദ്രന്‍. കോഴപ്പണം ആരോപണം ഉന്നയിച്ച തിരൂര്‍ സതീശന്‍ സിപിഎം ടൂള്‍ ആണന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. ഇതിന് പിന്നില്‍ എ കെ ജി സെന്ററെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഗോഡ്ഫാദര്‍ വളര്‍ത്തി വിട്ട ആളല്ല താന്‍. നൂലില്‍ കെട്ടി ഇറക്കിയതുമല്ല. തിരൂര്‍ സതീശനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ചെറുപ്പം മുതല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകയായ തനിക്ക് ബി ജെ പി പ്രസിഡന്റാകാന്‍ അയോഗ്യതയെന്തെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
Key Words: Sobha Surendran, BJP
COMMENTS