കൊല്ലം: സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയെ ഉച്ചയോടെ ആണ് കണ്ടെത്തിയത്. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ...
കൊല്ലം: സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയെ ഉച്ചയോടെ ആണ് കണ്ടെത്തിയത്. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഈ മാസം 18 ന് രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം ലഭിച്ചതില്‍ നിന്നാണ് അന്വേഷണം തുടങ്ങിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മകളെ തലേദിവസം വഴക്കുപറഞ്ഞിരുന്നതായി അമ്മ പറഞ്ഞിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം മാതാപിതാക്കള്‍ തൃശൂരിലേക്ക് പുറപ്പെട്ടു.
Key Words: Missing, Kerala Girl
COMMENTS