പാലക്കാട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ഉപതരെഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ...
പാലക്കാട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ഉപതരെഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തന്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താന്‍ അവിടെ ഉണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രചാരണത്തിനെത്തുമെന്നും പ്രചാരണത്തിനെത്താന്‍ ജില്ലാ നേതൃത്വം ക്ഷണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Key Words: K Muraleedharan, Rahul, By Election
COMMENTS