കൊച്ചി: തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തെത്തുടര്‍ന്ന് ചര്‍ച്ചകളും വിവാദങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ മന്ത്രിമാര്‍ പോല...
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തെത്തുടര്‍ന്ന് ചര്‍ച്ചകളും വിവാദങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ മന്ത്രിമാര്‍ പോലും എത്താതിരുന്നിടത്ത് ആംബുലന്‍സില്‍ എത്തിയെന്ന സംഭവത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ''നിങ്ങളോട് പറയാന്‍ സൗകര്യമില്ല, സി ബി ഐയോട് പറയും'' എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രിയുടെ പ്രതികരണം. കൊച്ചിയില്‍ പ്രധാന മന്ത്രിയുടെ തൊഴില്‍ മേളയില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു മാധ്യമങ്ങള്‍ക്കുമുന്നില്‍ സുരേഷ് ഗോപി പൊട്ടിത്തെറിച്ചത്.


COMMENTS