തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കട്ടെയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. താന്‍ എത്തിയത് പൂര പ്രേ...
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കട്ടെയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. താന്‍ എത്തിയത് പൂര പ്രേമികളെ പൊലിസ് തല്ലിയത് അന്വേഷിക്കാനാണ്. പ്രശ്‌നം നടന്നപ്പോള്‍ ആംബുലന്‍സിലല്ല, ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പോയതെന്നും സുരേഷ് ഗോപി.
പൂരം കലങ്ങിയില്ലെന്ന് ഒരു മഹാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പൊലീസ് എഫ് ഐ ആര്‍ ഇട്ടത് പൂരം കലങ്ങിയതിനാണ്. ഏതാണ് വിശ്വസിക്കേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചു.
Key Words: Suresh Gopi, Thrissur Pooram Disruption
COMMENTS