ന്യൂഡല്‍ഹി : തെന്നിന്ത്യന്‍ അഭിനേതാക്കളായ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്...
ന്യൂഡല്‍ഹി : തെന്നിന്ത്യന്‍ അഭിനേതാക്കളായ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈദരാബാദ് കോടതി തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്ക് നോട്ടീസ് അയച്ചു.
ഒക്ടോബര്‍ 23നകം വിശദീകരണം നല്‍കാനാണ് സുരേഖയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെലങ്കാന മന്ത്രിക്കെതിരെ നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുന അക്കിനേനി നല്‍കിയ കേസിലാണ് നോട്ടീസ്.
Key Words: Naga Chaitanya, Samantha, Divorce, Court, Minister Konda Surekha
COMMENTS