ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനിക താവളങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുള്ള. ഹൈഫ-കാര്‍മല്‍ പ്രദേശത്തെ ഇസ്രായേലി സൈനിക താവളങ്ങള്‍, ...
ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനിക താവളങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുള്ള. ഹൈഫ-കാര്‍മല്‍ പ്രദേശത്തെ ഇസ്രായേലി സൈനിക താവളങ്ങള്‍, സൈനിക ആസ്ഥാനങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേലിന്റെ അയണ്‍ ഡോം, ഡേവിഡ് സ്ലിംഗ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കാവല്‍ നിന്നിട്ടും ഹിസ്ബുല്ലയുടെ ഡ്രോണിനെ തടയാന്‍ ഇസ്രായേലിന് സാധിക്കാഞ്ഞത് വന്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയുടെ ഹൂപ്പോ ഡ്രോണ്‍ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Key Words: Hezbollah, Israeli Military Base, Israel's Air Aefense System
COMMENTS