ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ക്കും വിമാനങ്ങള്‍ക്കും പുറമെ രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്കും വ്യാജ ബോംബ് ഭീഷണി. ഡല്‍ഹിയിലെ രണ്ട് ...
ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ക്കും വിമാനങ്ങള്‍ക്കും പുറമെ രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്കും വ്യാജ ബോംബ് ഭീഷണി.
ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്കും ഹൈദരാബാദിലെ ഒരു സ്‌കൂളിനുമാണ് ഇന്നലെ രാത്രി വൈകി ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.
Key Words: Fake Bomb Threat, CRPF Schools
COMMENTS