തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഎം-ബിജെപി ധാരണയിലെത്തിയെന്ന് അന്‍വറിന്റെ ആരോപണം. ഇതിനു ചുക്കാന...
തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഎം-ബിജെപി ധാരണയിലെത്തിയെന്ന് അന്‍വറിന്റെ ആരോപണം. ഇതിനു ചുക്കാന്‍ പിടിക്കുന്നത് എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആണെന്നും പി.വി.അന്‍വര്‍ ആരോപിച്ചു.
പാലക്കാട് സിപിഎം ബിജെപിക്കും ചേലക്കരയില്‍ ബിജെപി സിപിഎമ്മിനും വോട്ട് മറിക്കും എന്നാണ് അന്‍വര്‍ ആരോപിക്കുന്നത്. എഡിജിപി എം.ആര്‍. അജിത്കുമാറിനെ ഇക്കാരണത്താലാണ് പാര്‍ട്ടി തള്ളിപ്പറയാത്തതെന്നും അന്‍വര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നടിച്ചു.
Key words: PV Anwar, CPM, BJP, By-elections
COMMENTS