Munir, a native of Chavatimuk, was arrested in the incident of assaulting a female doctor in the Varkala taluk hospital. Munir has come to visit his
സ്വന്തം ലേഖകന്‍
വര്‍ക്കല: വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ചാവടിമുക്ക് സ്വദേശി മുനീര്‍ അറസ്റ്റില്‍.
ചികിത്സയുള്ള ഉമ്മയ്ക്കു കൂട്ടിരിക്കാനെത്തിയതാണ് മുനീര്‍. ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നു പറഞ്ഞാണ് മുനീര്‍ ഡോക്ടറെ കൈയേറ്റം ചെയ്തത്.
ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ വര്‍ക്കല താലൂക്കിലെ അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
Summary: Munir, a native of Chavatimuk, was arrested in the incident of assaulting a female doctor in the Varkala taluk hospital. Munir has come to visit his mother who is undergoing treatment.
COMMENTS