തിരുവനന്തപുരം: ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സര്‍ക്കാര്‍ നില നിന്ന് പോകുന്നതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പിണറായി വിജയനെതിരെ എത്ര...
തിരുവനന്തപുരം: ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സര്‍ക്കാര്‍ നില നിന്ന് പോകുന്നതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും പക്ഷെ കേന്ദ്ര സര്‍ക്കാര്‍ പിണറായിയെ സംരക്ഷിച്ചു നിര്‍ത്തിയെന്നും സുധാകരന്‍ പറഞ്ഞു.
ആര്‍എസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്റെ പ്രസ്താവന വേറൊരു സാഹചര്യത്തിലായിരുന്നുവെന്നും അതും സ്പീക്കറുടെ പ്രതികരണവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: K Sudhakaran, RSS, BJP
COMMENTS