കൊച്ചി: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നടന്‍മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയില്‍. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക...
കൊച്ചി: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നടന്‍മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയില്‍. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ടിസ്റ്റാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു.
Key words: Jayasuriya, Baburaj, High Court
COMMENTS