തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സംഭവത്തില്‍ പ്രതികര...
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഇരുവരുടയും കൂടിക്കാഴ്ച സിപിഎമ്മിനെ ബാധിക്കില്ലെന്നും വിവാദങ്ങളെല്ലാം പിണറായി വിജയനെ ലക്ഷ്യം വെച്ചാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പാര്‍ട്ടി സമ്മേളനങ്ങള്‍ അലങ്കോലമാക്കലാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമെന്നും റിയാസ് പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
Keey Words: CPM, RSS General Secretary, ADGP-RSS Leader Meeting'
COMMENTS