തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസങ്ങളില്‍ ബെവ്‌കോയ്ക്ക് അവധി. ഒക്ടോബര്‍ 1, 2 തീയതികളില്‍ ആണ് മദ്യ ഷോപ്പുകള്‍ക്ക് അവധി. ഡ്രൈഡേയും ഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസങ്ങളില്‍ ബെവ്‌കോയ്ക്ക് അവധി. ഒക്ടോബര്‍ 1, 2 തീയതികളില്‍ ആണ് മദ്യ ഷോപ്പുകള്‍ക്ക് അവധി. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ഒക്ടോബര്‍ ഒന്നും രണ്ടും അവധി.
അതേസമയം രണ്ടുദിവസം ബിവറേജസുകള്‍ അടച്ചിടുന്നതിനാല്‍ ഇന്ന് തിരക്ക് കൂടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് ഏഴ് മണിയ്ക്ക് അടയ്ക്കും.
എന്നാല്‍ ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും.
Key words: Bevco, Holiday, Kerala
COMMENTS