കൊച്ചി: ലൈംഗിക ആരോപണ വിധേയനായ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവച്ചു. സര്‍ക്കാരിന് രാജിക്കത്ത് കൈമ...
കൊച്ചി: ലൈംഗിക ആരോപണ വിധേയനായ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവച്ചു. സര്‍ക്കാരിന് രാജിക്കത്ത് കൈമാറി. രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു രാജി.
രഞ്ജിത്തിന്റെ രാജി ആവശ്യം ഉന്നയിച്ച് എല്‍ ഡി എഫിനുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് രാജിയിലേക്ക് വഴി വെച്ചത്.
Key Words: Ranjith, Sidhique, AMMA
COMMENTS