തിരുവനന്തപുരം: ബംഗാളി നടിയുടെ പരാതിയെത്തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് ആ...
തിരുവനന്തപുരം: ബംഗാളി നടിയുടെ പരാതിയെത്തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് ആവശ്യവുമായി എ ഐ വൈ എഫ്. രജ്ഞിത്ത് രാജിവെച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും എ ഐ വൈ എഫ്. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഓപ്പണ്‍ ഫോറത്തിലാണ് എ ഐ വൈ എഫിന്റെ തീരുമാനം.
Key Words: Ranjith, AI YF
COMMENTS