കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി വയനാട്ടിലെത്തി ലെഫ്റ്റനന്റ് കേണല്‍ക്കൂടിയായ മോഹന്‍ലാല്‍. ആര്‍മി ക്യാമ്പില...
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി വയനാട്ടിലെത്തി ലെഫ്റ്റനന്റ് കേണല്‍ക്കൂടിയായ മോഹന്‍ലാല്‍. ആര്‍മി ക്യാമ്പില്‍ എത്തിയ ശേഷമാണ് മോഹന്‍ലാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്.
മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് പോയി. മാധ്യമ പ്രവര്‍ത്തകരെയും അദ്ദേഹം കാണും.
Key Words: Lieutenant Colonel Mohanlal, Wayanad Landslide
COMMENTS