Junior artist Sandhya alleges sexual abuse against actor Mukesh
കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരെ ഗുരുതര ആരോപണവുമായി ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മേല്‍വിലാസം തപ്പിപ്പിടിച്ച് അവരുടെ വീട്ടിലെത്തിയ മുകേഷ് അവരുടെ അമ്മയോട് മോശമായി പെരുമാറിയെന്നും അവര്‍ അയാളെ അടിച്ചു പുറത്താക്കിയെന്നും സന്ധ്യ പറയുന്നു.
ആ സമയത്ത് സുഹൃത്ത് പുറത്തുപോയിരുന്നെന്നും അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.
Keywords: Junior artist Sandhya, Mukesh, Sexual abuse
COMMENTS