കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി നല്‍കിയ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി നല്‍കിയാല്‍ നിയമനടപടി എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ നമ്മള്‍ ഒരു തീരുമാനത്തില്‍ എത്തേണ്ട കാര്യമില്ല. എനിക്ക് തൃപ്തിയുണ്ടോ എന്നതല്ല, ലോ ആന്‍ഡ് ഓര്‍ഡര്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. നമുക്ക് കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
Key Words: Hema Committee Report, Governor Arif Muhammad Khan
COMMENTS